Top Storiesഅല്‍പ്പവസ്ത്രം ധരിച്ച് ഇടകലര്‍ന്ന് ആടിപ്പാടുന്ന ആഭാസത്തിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് നാസര്‍ ഫൈസര്‍ കൂടത്തായി; കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നത് ഈ കള്‍ച്ചറിന് വേണ്ടിയല്ലെന്ന് ടി കെ അഷ്റഫ്; സുംബയല്ല യോഗയാണ് പഠിപ്പിക്കേണ്ടതെന്ന് ബിജെപി നേതാവ്; ഏതുകാലത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്ന് എഴുത്തുകാരി വി പി സുഹറ; വിദ്യാഭ്യാസ വകുപ്പിന് തലവേദനയായി വിവാദംമറുനാടൻ മലയാളി ബ്യൂറോ27 Jun 2025 5:37 PM IST
Right 1'വലിയ കുട്ടികള്‍ പോലും അല്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടണമെന്നാണോ സര്‍ക്കാര്‍ നിര്‍ദേശം? സ്കൂളില്‍ സൂംബ ഡാന്‍സ് വേണ്ട; ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുന്നു; ആഭാസങ്ങള്‍ നിര്‍ബന്ധിക്കരുത്'; എതിര്‍പ്പുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷനും സമസ്തയും; കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാന്‍ തയ്യാറാകണമെന്ന് മന്ത്രി ആര് ബിന്ദുസ്വന്തം ലേഖകൻ27 Jun 2025 4:23 PM IST